IDEAL ASSOCIATION FOR MINORITY EDUCATION

Leading the community to be always ahead

iSET'24 ഫലം പ്രസിദ്ധീകരിച്ചു

13 Jan 2025

കോഴിക്കോട് : ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്കിൽ എൻഹാൻസ്മെൻ്റ് പദ്ധതിയായ iSET'24 ൻ്റെ ഫലം ഐ എ എം ഇ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് അസ്സ്വഖാഫി റിസൽട്ട് പോർട്ടൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് പ്രസിദ്ധീകരിച്ചു. ചടങ്ങിൽ പ്രൊഫ. എ കെ അബ്ദുൽ ഹമീദ് അധ്യക്ഷം വഹിച്ചു. എക്സിക്യുട്ടിവ് ഡയരക്ടർ അഫ്സൽ കൊളാരി, മാനേജർ സി എം നൗഷാദ് സംബന്ധിച്ചു.

പങ്കെടുത്ത സ്കൂളുകൾക്ക് ഐ.എ.എം.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ www.iameonline.com ലൂടെ സ്കൂൾ ലോഗിൻ ചെയ്ത് ഫലമറിയാം